
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് ചേരൂർചേരിയിൽ (ആര്യാട് പറമ്പ് തറയിൽ) സ്വപ്‌ന (52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: സോമൻ (ജലഗതാഗത വകുപ്പ് റിട്ട. മെക്കാനിക്കൽ എൻജിനിയർ, ആലപ്പുഴ). മക്കൾ: സൂരജ്, നീരജ്. മരുമകൾ: രേഷ്മ.