മഞ്ഞാടിമുക്ക് : മലമേൽഭാഗം വലിയത്തറയിൽ ഓമനക്കുട്ടന്റെ ഭാര്യ സുലോചന (73) നിര്യാതയായി. മക്കൾ: ശോഭന (അമ്പിളി ), പ്രഭ, പ്രകാശ് (സുകുരാജ് ). മരുമക്കൾ: ഹരികുമാർ, ബിനു, രേഖ. സഞ്ചയനം: 28ന് രാവിലെ 8.30ന്.