
കായംകുളം: ഓച്ചിറതെക്കു കൊച്ചുമുറി പാട്ടത്തിൽ കെ.പി.ശിവദാസൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ. മക്കൾ: മിനി,ശിഖ (അദ്ധ്യാപിക, വിദ്യാധിരാജാ സെൻട്രൽ ആൻഡ് സൈനിക് സ്കൂൾ, മാവേലിക്കര) ബീന (ആരോഗ്യ വകുപ്പ് , ഓർക്കാട്ടേരി, വടകര). മരുമക്കൾ: ഗോപാലകൃഷ്ണൻ (ബി.എസ്.എഫ്, കാശ്മീർ), അനിൽകുമാർ, ശശിധരൻ (ലക്ഷ്മി ലോൺട്രി സർവീസ്, തെക്കു കൊച്ചുമുറി). സഞ്ചയനം: തിങ്കളാഴ്ച ഏഴിന്.