ssdgdf

മുട്ടം: വൃന്ദാവനം വീട്ടിൽ യശോധര (74) നിര്യാതയായി. സംസ്കാരം നാളെ 3ന്. ഭർത്താവ് : എൻ.ആർ.സദാശിവൻ (വിമുക്തഭടൻ). മകൻ : അനീഷ് സദാശിവൻ. മരുമകൾ: അഞ്ജന. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.