മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 145-ാം നമ്പർ കടവൂർ ശാഖാഗുരുക്ഷേത്രത്തിൽ 5-ാംമത് പ്രതിഷ്ഠാ വാർഷികം നാളെ നടക്കും.രാവിലെ ഗണപതിഹോമം,7.30 ന് പതാക ഉയർത്തൽ,ശേഷം ഗുരുപൂജ,കലശപൂജ,ഉച്ചയ്ക്ക് 12.30 ന് ഗുരുപ്രസാദം വിതരണം.ആചാര്യ പ്രഭാഷണം ശ്രീ കമലാസനൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.