ആലപ്പുഴ: ലോക്സഭ വോട്ടെടുപ്പിന്റെ അടുത്ത ദിവസമായ 27ന് പ്രിസൈഡിംഗ്/ പോളിംഗ് ഓഫീസർ ഡ്യൂട്ടി നിർവ്വഹിച്ച ഉദ്യോഗസ്ഥർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അവധി പ്രഖ്യാപിച്ചു.