ചേർത്തല:കളവംകോടം ജിഷ്ണുഭവനിൽ എൻ.പി.സോമരാജ് (74) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ജിഷ്ണു,വിഷ്ണു. മരുമക്കൾ: നീതു, വീതു. സഞ്ചയനം: ഞായറാഴ്ച രാവിലെ 11.30ന്.