
ഹരിപ്പാട്: പരസ്യപ്രചരണങ്ങൾക്ക് സമാപനം കുറിച്ചുക്കൊണ്ട് യു.ഡി.എഫ് പ്രവർത്തകർ ഹരിപ്പാട് ടൗണിൽ പ്രകടനം നടത്തി. പ്രകടനത്തിന് എ.കെ രാജൻ, അനിൽ.ബി. കളത്തിൽ, അഡ്വ. വി. ഷുക്കൂർ, എസ്.ദീപു, അനിൽ തോമസ്, ആർ .കെ സുധീർ, കെ .ആർ രാജൻ, സുധീർ, ശശികുമാർ, സണ്ണി ചെറുതന,വി. കെ നാഥൻ,വിനു .ആർ .നാഥ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.