ascsd

പൂച്ചാക്കൽ: ആരുക്കുറ്റി പഞ്ചായത്ത് രണ്ടാംവാർഡ് പാടത്തറ രോഹിണി നിവാസിൽ പരേതനായ രാജപ്പനചാരിയുടെ ഭാര്യ കമല (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രമ,ഗീത, രജില. മരുമക്കൾ: പരേതനായ ചന്ദ്രൻ, രാധാകൃഷ്ണൻ, പ്രസാദ്.