ചേർത്തല:ചിറയ്ക്കൽ പൂച്ചാക്കൽ തേവർവട്ടം റോഡിൽ റോഡിന്റേയും കൽവെർട്ടിന്റേയും നിർമ്മാണ പ്രവർത്തനങ്ങൾ 29ന് പുനരാരംഭിക്കുന്നതിനാൽ പ്രവർത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെടുമെന്ന് പട്ടണക്കാട് നിരത്ത് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.