asdsd

ചാരുംമൂട്: നൂറനാട് കാവുംപാട് വിജയസദനത്തിൽ പരേതനായ കെ.സോമശേഖരൻനായരുടെ ഭാര്യ കെ.സാവിത്രി കുഞ്ഞമ്മ (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 3ന് വീട്ടുവളപ്പിൽ. മക്കൾ:എസ്.വിജയകുമാർ,എസ്.കെ.വിജയകുമാരി. മരുമക്കൾ: കെ.രാധാമണി, ആർ.കൃഷ്ണൻകുട്ടി ഉണ്ണിത്താൻ.