ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡ് കണിച്ചുകുളങ്ങര തട്ടാംപറമ്പിൽ പുരുഷന്റെ ഭാര്യ പത്മിനി (70) നിര്യാതയായി. മക്കൾ: വിനോദ്,സുഭാഷ്ചന്ദ്രബോസ്,ജയമോൾ. മരുമക്കൾ: അജിത,ദിവ്യ,മഹേശൻ. സഞ്ചയനം: 28ന് വൈകിട്ട് 3ന്.