s-gangadevi

മാന്നാർ: പരുമല കോട്ടയ്ക്കൽ എസ്.ഗംഗാദേവി (58) നിര്യാതയായി. പരുമല പോസ്റ്റ് ഓഫീസ് മഹിളാപ്രധാൻ ഏജന്റായിരുന്നു. ഭർത്താവ്: പരേതനായ ചന്ദ്രശേഖര പിള്ള (ഡി.ബി. പമ്പാ കോളേജ് ജീവനക്കാരൻ ).

ഗാദേവി (58) നിര്യാതയായി. പരുമല പോസ്റ്റ് ഓഫീസ് മഹിളാപ്രധാൻ ഏജന്റായിരുന്നു. ഭർത്താവ്: പരേതനായ ചന്ദ്രശേഖര പിള്ള (ഡി.ബി. പമ്പാ കോളേജ് ജീവനക്കാരൻ ).

മക്കൾ: വിഷ്ണു ചന്ദ്രൻ (മെഡി ട്രീന ഹോസ്പിറ്റൽ, കൊല്ലം) ,വരുൺ ചന്ദ്രൻ (എയർഫോഴ്സ്), കെ.എൻ. മഹേഷ് (ഡി.ബി.എച്ച്.എസ്. പരുമല ). മരുമക്കൾ : ശാരി ആർ. നായർ, രേവതി കുഞ്ഞമ്മ, പൂർണ്ണിമ.