
അമ്പലപ്പുഴ : തകഴി ചൂരവടിയിൽ പരേതനായ സി.ജെ. ചാക്കോച്ചന്റെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (92) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 9.30 ന് തകഴി തെന്നടി സെന്റ് റീത്താസ് സെമിത്തേരിയിൽ . മക്കൾ: ജോസഫ് ചാക്കോ, തങ്കമ്മ, കുഞ്ഞമ്മ, തങ്കച്ചൻ, കുഞ്ഞുമോൾ, റ്റോമിച്ചൻ, കുഞ്ഞുമോൻ, ബന്നിച്ചൻ. മരുമക്കൾ: സോഫിയാമ്മ , ബേബിച്ചൻ ,കുഞ്ഞുമോൻ, ജോസുകുട്ടി, റീനാമ്മ ,ജിനി.