ഹരിപ്പാട് : കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ഹരിപ്പാട് എം.എ. എയുമായ രമേശ് ചെന്നിത്തല ഇന്ന് രാവിലെ 9 ന് മണ്ണാറശ്ശാല യു.പി.സ്കൂളിലെ 51-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. അദ്ദേഹത്തോടൊപ്പം ഭാര്യ അനിത രമേശ്, മക്കളായ ഡോ. രോഹിത് രമേശ്, രമിത് രമേശ് ,മരുമക്കളായ ഡോ. ശ്രീജ രമേശ്, ജുനീറ്റ രമിത് എന്നിവരും ഇതേ ബൂത്തിൽ വോട്ട് ചെയ്യും.