
മാന്നാർ: പാവുക്കര മാളിയേക്കൽ വീട്ടിൽ പരേതനായ എം.പി അബ്ദുൽ ആശാന്റെ ഭാര്യ റംലത്തു ബീവി(96) നിര്യാതയായി. മാന്നാർ പുത്തൻപുരയിൽ കുടുംബാംഗമാണ്. കബറടക്കം ഇന്ന് രാവിലെ 11ന് പാവുക്കര മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: പരേതനായ രാജൻ ആശാൻ, ആരിഫ ബീവി, സൂരി ബായി, നെജി എ കലാം, ബക്ഷി ആശാൻ എം.എ (എൽ.ഐ.സി ചീഫ് അഡ്വൈസർ, അടിമാലി ബ്രാഞ്ച്). മരുമക്കൾ: സബീന രാജൻ, ബഷീർകുട്ടി, അബ്ദുൽ കലാം, സുലൈഖ ബീവി (റിട്ട.മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, അടിമാലി).