തുറവൂർ: തുറവൂർ തെക്ക് കണ്ണൻത്തോടത്ത് പരേതനായ കൃഷ്ണൻ കർത്തായുടെ ഭാര്യ ശ്രീദേവി (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: രാജേശ്വരി, രാജലക്ഷ്മി. മരുമക്കൾ: മനോജ്, പ്രവീൺ.