yjj

ഹരിപ്പാട് :ഡാണപ്പടി ബ്രദേഴ്സ് ജിംനേഷ്യം ഉടമ കുമാരപുരം കൃപാവരം വീട്ടിൽ മോഹന ചന്ദ്രൻ (80) നിര്യാതനായി . സംസ്ക്കാരം തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിൽ നടന്നു. ഭാര്യ: ബീന. മക്കൾ: കുഞ്ഞു ലക്ഷ്മി, പാർവതി. മരുമക്കൾ: പ്രദീപ്‌, വിപുൽ