sdfhy
അക്ഷമയോടെ ഊഴം കാത്ത്...

അക്ഷമയോടെ ഊഴം കാത്ത്...
ആലപ്പുഴ കൈനകരി കുട്ടമംഗലം എസ്.എൻ.ഡി.പി എച്ച്.എച്ച്.എസ് ലെ പോളിംഗ് ബൂത്തിൽ ശാരീരിക വിഷമതയുള്ള വോട്ടറെ സഹായിക്കുവാൻ ഒന്നിൽകൂടുതൽ ആളുകൾ എത്തിയതോടെ ഉദ്യോഗസ്ഥരും വോട്ടറുമായുണ്ടായ ആശയക്കുഴപ്പത്തിൽ വോട്ടിംഗ് അൽപ്പനേരം താമസിച്ചതോടെ പുറത്ത് ഊഴം കാത്തു നിന്ന വോട്ടർമാർ അക്ഷമയോടെ ഉള്ളിലേക്ക് നോക്കുന്നു.