പോളിംഗ് ബൂത്തിന് മുന്നിൽ സുരക്ഷയൊരുക്കുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ.ആലപ്പുഴ ചേന്നങ്കരി ദേവമാതാ സ്കൂളിൽ നിന്നുള്ള കാഴ്ച.