ഹരിപ്പാട്: മഹാദേവികാട് കന്നേലപ്പറമ്പിൽ ദാമോദരൻ (96) നിര്യാതനായി. ഭാര്യ : പരേതയായ സരസ്വതി. മക്കൾ : മോഹനൻ, ഗംഗമ്മ, യമുന, രാജേഷ് . മരുമക്കൾ : ലേഖ, കരുണാകരൻ, ഓമനക്കുട്ടൻ, ജ്യോതി. സഞ്ചയനം മേയ് 2ന് രാവിലെ 8ന് .