
ചെന്നിത്തല : തൃപ്പെരുന്തുറ പടിഞ്ഞാറേവഴി പല്ലാട്ടുശേരിൽ വീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: രമേഷ്. (ഓൾ ഇന്ത്യ റേഡിയോ) ,ജയശ്രീ (ആശാ വർക്കർ, മാവേലിക്കര ). മരുമക്കൾ: സജിത , വിശാലാക്ഷൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് .