മാന്നാർ : കുട്ടമ്പേരൂർ ചന്ദ്രോദയത്തിൽ ചന്ദ്രമതി (73) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: ബുധനൂർ തോണ്ടുതറയിൽ എൻ.കെ.ആചാരി. മക്കൾ: രതീഷ് (യു.എസ്.എ), രമ്യ (മുംബയ്). മരുമകൾ: സിമ്മി.