
കുട്ടനാട് : മുട്ടാർ കുന്നേൽ ചെല്ലമ്മ വേലായുധൻ (101) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ :സുരേന്ദ്രൻ (ജയ്പൂർ), രാധാമണി, സരളമ്മ, ലീലാമ്മ, രവി ( ജയ്പൂർ), കുമാർ, മോഹൻദാസ്, സതീശൻ. മരുമക്കൾ : ഇന്ദിരാഭായി, വിശ്വനാഥൻ, പൊന്നമ്മ, സുലോചന, ശോഭ, സിന്ധു, പരേതരായ വിശ്വനാഥൻ, പുരുഷോത്തമൻ.