sivankutty

ചെന്നിത്തല: ചെന്നിത്തല തെക്ക് നെല്ലിക്കുന്നത്ത് ശ്രീവിലാസത്തിൽ ശിവൻകുട്ടി (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: ശ്രീജിത്ത്, ശ്രീലഷ്മി, ശ്രുതിലക്ഷ്മി.മരുമകൻ: വിഷ്ണു രാജ്