ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് 13ാം വാർഡ് വട്ടക്കര പ്രവീൺനിവാസിൽ വി.വി. പൊന്നപ്പൻ (78,ആധാരം എഴുത്ത്) നിര്യാതനായി.ഭാര്യ: പരേതയായ ഭാമിനി. മക്കൾ:പ്രവീൺ(കെ.എസ്.ആർ.ടി.സി.ചേർത്തല),പ്രമോദ് (എക്‌സൈസ് മലപ്പുറം). സഞ്ചയനം തിങ്കൾ രാവിലെ 10 ന്.