
കുട്ടനാട് :ബി.ജെ.പി കുട്ടനാട് നിയോജകമണ്ഡലം മുൻ പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന കുന്നങ്കരി ചേറുതറവീട്ടിൽ ഡി.പ്രസന്നകുമാറിന്റെ മാതാവ് ദേവകിയമ്മ ദാമോദരൻപിള്ള (94) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് വീട്ടുവളപ്പിൽ . മറ്റ് മക്കൾ : ശ്യാമളകുമാരി, ആനന്ദവല്ലി, സുശീലാദേവി, ജയചന്ദ്രകുമാർ, പ്രദീപ് കുമാർ .മരുമക്കൾ പരേതനായ ഗോപാലകൃഷ്ണപിളള, ചന്ദ്രൻകുട്ടി, കുസുമകുമാരി, റെജി, തങ്കമണി, ടെസ്സി