മനസ്സറിഞ്ഞ് തണലേകി...കാഴ്ച ശക്തിയും കേൾവി ശക്തിയുമില്ലാത്ത മകനെ വീട്ടിലാക്കി 84 വയസിലും മറ്റ് ആശ്രയമില്ലാതെ ഒറ്റക്ക് 3 കിലോമീറ്ററോളം നടന്നും കടത്തുകയറിയും എത്തി ആലപ്പുഴ ചേന്നങ്കരി ദേവമാതാ സ്കൂളിലെ 67 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ത്രേസ്യാമ്മയെ പൊരിവെയിലിൽ കുടചൂടി കൈപിടിച്ച് തിരികെ കൊണ്ടുപോകുന്ന അംഗനവാടി ടീച്ചറായ ബി.എൽ.ഒ
മനസ്സറിഞ്ഞ് തണലേകി...കാഴ്ച ശക്തിയും കേൾവി ശക്തിയുമില്ലാത്ത മകനെ വീട്ടിലാക്കി 84 വയസിലും മറ്റ് ആശ്രയമില്ലാതെ ഒറ്റക്ക് 3 കിലോമീറ്ററോളം നടന്നും കടത്തുകയറിയും എത്തി ആലപ്പുഴ ചേന്നങ്കരി ദേവമാതാ സ്കൂളിലെ 67 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ത്രേസ്യാമ്മയെ പൊരിവെയിലിൽ കുടചൂടി കൈപിടിച്ച് തിരികെ കൊണ്ടുപോകുന്ന ബി.എൽ.ഒ