cd

പള്ളിക്കൂട്ടുമ്മ: ചേന്നാട്ടശേരി (കോലോത്ത്-പള്ളിക്കളം കുടുംബം) സി.ജെ.ഫ്രാൻസിസ് (ബേബിസാർ,77) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2ന് പള്ളിക്കുട്ടുമ്മ ഫാത്തിമാ മാതാ പള്ളിയിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യ ശുശ്രൂഷയിൽ നടക്കും. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ജോസഫ് ഫ്രാൻസിസ് (യു.കെ), സഖറിയാസ് ഫ്രാൻസിസ് (അബുദാബി), ജാസ്മിൻ തരുൺ (ബാംഗ്ലൂർ). മരുമക്കൾ: ജെമിലി ജോസഫ്, മഞ്ചു സഖറിയ, തരുൺ തോമസ്.