കായംകുളം: പെരിങ്ങാല കണ്ണങ്കര കിഴക്കതിൽ അബ്ദുൾ റസാഖ് (75) നിര്യാതനായി.ഭാര്യ:റഹിയാനത്ത്. മക്കൾ: ഇർഷാദ്, സഫീർ, സാബു, സോഫിയ. മരുമക്കൾ: അബ്ദുൽ വഹാബ്, റോഷ്ന, റംസി, സുമി.