ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ് കോളേജിലെ പ്രത്യേക സുരക്ഷയൊരുക്കിയ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുവാൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി വന്ന വാഹനത്തിനുള്ളിൽ വിശ്രമിക്കുന്ന തൊഴിലാളി. ഫോട്ടോ : വിഷ്ണു കുമരകം