പൂച്ചാക്കൽ: അരൂക്കുറ്റി അംബേദ്കർ സ്മാരക വായനശാലയും കെയർ ലാബ്സും സംയുക്തമായി, സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് ഇന്ന് രാവിലെ 10ന് നദ് വത്ത് നഗർ കളത്തിൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം നടക്കും. താത്പര്യമുള്ളവർ ക്യാമ്പ് സംഘാടകരുമായി ബന്ധപ്പെടണം.