sddes

കായംകുളം :കീരിക്കാട് തെക്ക് തുണ്ടത്തിൽ വീട്ടിൽ ഉമാകുമാരി (82) നിര്യാതയായി. പുല്ലുകുളങ്ങര എൻ.ആർ.പി.എം.എച്ച്.എസ് റിട്ട അദ്ധ്യാപികയായിരുന്നു. ഭർത്താവ് : എൻ.ആർ.പി.എം.എച്ച്.എസ് റിട്ട.ഹെഡ്മാസ്റ്റർ തുണ്ടത്തിൽ മാധവൻ പിള്ള. സംസ്കാരം ഇന്ന് രാവിലെ 9 ന് പുല്ലുകുളങ്ങരയിലെ വീട്ടുവളപ്പിൽ. മക്കൾ: ഡോ.നിഷ.എം (ദേശീയ സേവാഭാരതി ആലപ്പുഴ ജില്ലാ കമ്മറ്റി),നീഖ എം. ( എൽ.ഐ.സി,കായംകുളം).മരുമക്കൾ:ഉണ്ണിക്കൃഷ്ണപിള്ള ബി.(റിട്ട.മാനേജർ,ഫെഡറൽ ബാങ്ക്),പരേതനായ ബിജു നാരായണൻ . സഞ്ചയനം വ്യാഴാഴ്ച.