sddfg

കേളമംഗലം: മനീഷ് ഭവനത്തിൽ മനോഹരൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: ഓമനക്കുട്ടി.മക്കൾ : മനീഷ്, മഞ്ജുഷ. മരുമകൻ : ഷിജു.