a

മാവേലിക്കര : ഭരണിക്കാവ് കട്ടച്ചിറ ളാഹയിൽ പടീറ്റതിൽ പരേതനായ വാസുദേവന്റെ ഭാര്യ ശാരദ (71) നിര്യാതയായി. സംസ്കാരം 28ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സതീശൻ.വി, സന്തോഷ്, സുമേഷ്. മരുമക്കൾ: സന്ധ്യ, സിനു, രമ്യാകൃഷ്ണൻ.