soniya-varghese

മാന്നാർ: പാവുക്കര മൂന്നാം വാർഡ് മാനംപടവിൽ സോണിയ വർഗീസ്(46) നിര്യാതയായി. സംസ്കാരം ഇന്ന് വൈകി​ട്ട് 3ന് പാവുക്കര സെന്റ് തോമസ് ദേവാലയത്തിൽ. ഭർത്താവ്: എം.സി വർഗീസ് (ഇന്ത്യൻ എയർഫോഴ്സ്). മക്കൾ: നേഹ വർഗ്ഗീസ്, നിഷാൻ വർഗ്ഗീസ്.