photo

ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 9ാം വാർഡ് ചമ്മാട്ട് വിശ്വനാഥന്റെ മകൻ വി.സൈജു (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. ഭാര്യ:വിജയലളിത. മക്കൾ:അഭിനന്ദ്,വിശ്വനന്ദ്.മാതാവ്:അശോകകുമാരി.