
കായംകുളം: പുതുപ്പള്ളി വടക്ക് കണിയാംപറമ്പിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (96) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് കായംകുളം കാദീശ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: മണി, കുട്ടൻ, സോമിനി, സണ്ണി, ജൈനമ്മ, സിബി, സൂസ. മരുമക്കൾ: മാത്തുണ്ണി,ഗ്രേസി, റോസമ്മ, ജയ, ബേബി.