sdfs

പൂച്ചാക്കൽ: അരൂക്കുറ്റി കാരിക്കാട്ട് വീട്ടിൽ കെ.കെ.പീതാമ്പരൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനോദ്, വിനീഷ്, ബിന്ദു. മരുമക്കൾ: ജീഥില,പരേതനായ സജീവൻ. സഞ്ചയനം : മേയ് 5 രാവിലെ 9ന്.