sdsd

ചെക്കിടിക്കാട്: വള്ളപ്പുരക്കൽ ജോസ് വി. സെബാസ്റ്റ്യൻ (കുഞ്ഞുമോൻ, 64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പച്ചചെക്കിടിക്കാട് ലൂർദ് മാതാപള്ളി സെമിത്തേരിയിൽ. ഭാര്യ: പുഷ്പമ്മ. മക്കൾ : അനു (സ്റ്റാഫ് നഴ്സ്, റിനയി മെഡിസിറ്റി, എറണാകുളം), ആൽഫി (കേരള ഐ.ടി മിഷൻ, കളക്ടറേറ്റ്, കോട്ടയം), ആശിഷ് (അബുദാബി).മരുമക്കൾ : സുനിൽ,​ ടിനു (കുവൈറ്റ്), ഹിമ.