sdfsdf

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് കടവന്തുരുത്തിൽ മാത്യു ജോസഫ് (മാത്തുകുട്ടി, 79 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് പാണാവള്ളി സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.