fghdfgh

ആലപ്പുഴ: ചങ്ങനാശ്ശേരി ഹരിമന്ദിരത്തിൽ പരേതനായ ശ്രീധരന്റെ മകൻ സോമനാഥൻ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ആലപ്പുഴയിലെ വീട്ടുവളപ്പിൽ. ഭാര്യ:മഞ്ജു.

മക്കൾ: സൗപർണ്ണിക, സോമനാഥ്, വാസുദേവ്.