മാന്നാർ: കുരട്ടിശ്ശേരി രാജ്ഭവനിൽ വിമുക്തഭടൻ കെ.പരമേശ്വരൻ(86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: രാജി, രാജീവ് പരമേശ്വരൻ (നവമീസ് മാന്നാർ). മരുമക്കൾ: പ്രദീപ് രാഘവൻ (റിട്ട.എയർ ഫോഴ്സ്), സാൽവ മുകുന്ദൻ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.