കായംകുളം: പുതിയവിള പി.ആർ.സദനത്തിൽ (കണിത്തറയിൽ) പ്രകാശ് (65) നിര്യാതനായി.
ഭാര്യ: സോമലത. മക്കൾ: പ്രിയ, പ്രിയങ്ക. മരുമകൻ: റിൻ.