ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് അയ്യപ്പാസിൽ ശശികല (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: അയ്യപ്പൻനായർ. മക്കൾ: ആശ, അഞ്ജലി. മരുമക്കൾ: അജിത്, അജിത്.