
പുത്തൻകാവ്: അങ്ങാടിക്കൽ പണ്ടയാലയിൽ വത്സ തോമസ് (71) ചെന്നൈയിൽ നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ശേഷം ചെന്നൈ പോളാച്ചേരി സെമിത്തേരിയിൽ. ഭർത്താവ് എ. എം. തോമസ് മാലക്കര ആശാരിയത്ത് കുടുംബാംഗമാണ്. മക്കൾ: സിബി, ഷൈനി, സജി. മരുമക്കൾ: വിനി സിബി, കിഷോർ, ഷൈനി ക്രിസ്റ്റീന.