gdf

പട്ടണക്കാട് : പഞ്ചായത്ത് എട്ടാം വാർഡ് ചക്കാല നിവർത്ത് ജേക്കബിന്റെ മകൾ സിസ്റ്റർ സ്നേഹ ജോസ് (45,​ എഫ്.സി.സി സാഞ്ചൊ കോൺവന്റ്,​ പെരുംമ്പാവൂർ) നിര്യാതയായി. മാതാവ്: എൽസമ്മ. സഹോദരങ്ങൾ: ജ്യോതി ജോസഫ്, ബിനു.