അമ്പലപ്പുഴ: കോമന വടക്കേ മറ്റപ്പള്ളി വീട്ടിൽ മണിയന്റെ മകൻ വിഷ്ണുപ്രസാദ് (35) നിര്യാതനായി. അമ്മ: ശ്യാമള. ഭാര്യ: സുകന്യ. മക്കൾ: വാസുദേവ്, വിനായക്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.