obit

ചേർത്തല: മുഹമ്മ കെ.പി.മെമ്മോറിയൽ യു.പി.സ്‌കൂൾ റിട്ട.ഹെഡ്മിസ്ട്രസ് തണ്ണീർമുക്കം പഞ്ചായത്ത് 22ാം വാർഡിൽ കാളികുളം ജംഗ്ഷന് സമീപം ഹരിശ്രീയിൽ പി.ലക്ഷ്മിദേവി (90) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭർത്താവ്: ചേന്നോത്ത് ചുക്ലാംതറയിൽ പരേതനായ സി.എൻ.പ്രഭാകരപ്പണിക്കർ (റിട്ട.അദ്ധ്യാപകൻ,എ.ബി.വിലാസം എച്ച്.എസ്.എസ്,ആര്യക്കര).മക്കൾ:സി.പി.ശ്രീകുമാർ (റിട്ട. ഉദ്യോഗസ്ഥൻ,പൊതുമരാമത്ത് വകുപ്പ്),എൽ.ശ്രീദേവി,എൽ.ഷൈലജാദേവി (റിട്ട.അദ്ധ്യാപിക,പട്ടാര്യ സമാജം ഹൈസ്‌കൂൾ,പള്ളിപ്പുറം),പരേതനായ സി.പി.പത്മകുമാർ. മരുമക്കൾ:കെ.ബി.രാജേശ്വരിയമ്മ(റിട്ട.ഉദ്യോഗസ്ഥ,എൽ.ബി.എസ്.),പി.എൻ.വിശ്വമോഹനൻ, ഉഷാകുമാരി,കെ.പി.ഷൺമുഖൻ നായർ (റിട്ട.സുബേദാർ,ഇന്ത്യൻ ആർമി).സഞ്ചയനം മേയ് 6ന് രാവിലെ 9ന്.