ghj

ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ശ്രീ ദത്തത്തിൽ (ഗോപൻ ഓട്ടോമൊബൈൽസ്)​ ഗോപൻ ജി.പിള്ള (50)​ നിര്യാതനായി. മാതാവ്: ശ്യാമളാഗോപിനാഥൻ. ഭാര്യ: അഞ്ജന ജി.പിള്ള. മക്കൾ: യദു നന്ദൻ ജി.പിള്ള, മയൂഖ ജി.പിള്ള. സഞ്ചയനം മേയ്‌ 2ന് രാവിലെ 8ന് .